Connect with us

Malappuram

സോണ്‍ എസ് വൈ എസ് തസ്‌കിയ

Published

|

Last Updated

തിരൂരങ്ങാടി: സോണ്‍ പരിധിയിലെ സര്‍ക്കിള്‍ തസ്‌കിയ ക്യാമ്പുകള്‍ക്ക് രൂപം നല്‍കി. നന്നമ്പ്ര സര്‍ക്കിള്‍ ക്യാമ്പ് ഈ മാസം 27ന് കൊടിഞ്ഞി പയ്യോളി അല്‍ഹുദാ മസ്ജിദിലും തിരൂരങ്ങാടി സര്‍ക്കിള്‍ തസ്‌കിയ 28ന് തിരൂരങ്ങാടിയില്‍ ഏആര്‍ നഗര്‍ സര്‍ക്കിള്‍ തസ്‌കിയ 31ന് കുന്നുംപുറം വലിയപീടികയിലും പരപ്പനങ്ങാടി സര്‍ക്കിള്‍ തസ്‌കിയ 29ന് പരപ്പനങ്ങാടിയിലും നടക്കും. മുസ്തഫ ബാഖവി തെന്നല, സയ്യിദ് ഫള്ല്‍ ജിഫ്രി, സയ്യിദ് അബ്ദുല്‍കരീം, വി ടി ഹമീദ് ഹാജി, ഇ മുഹമ്മദലി സഖാഫി, പി മുഹമ്മദ് ബാവ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

Latest