Connect with us

Kerala

കുമളി പീഡനം: കുട്ടി വെന്റിലേറ്ററില്‍ തുടരും

Published

|

Last Updated

തൊടുപുഴ: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിനിരയായ അഞ്ചുവയസുകാരന്‍ ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ കുട്ടി വെന്റിലേറ്ററില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്റര്‍ സഹായം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇത് പ്രായോഗികമായില്ല. രണ്ട് തവണ കുട്ടിക്ക് അപസ്മാരമുണ്ടായി. ഷെഫീക്ക് രക്ഷപെടാനുള്ള സാധ്യത 25 ശതമാനം മാത്രമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Latest