Connect with us

Kerala

യു ഡി എഫ് ഘടക കക്ഷികള്‍ പുനര്‍വിചിന്തനം നടത്തണമെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫിലെ ഘടക കകഷികള്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വൃത്തികെട്ടവരോടൊപ്പം നില്‍ക്കണോ എന്ന് അവര്‍ തന്നെ തീരുമാനിക്കണം. പി ആര്‍ ഡി മുന്‍ ഡയരക്ടര്‍ ഫിറോസിന്റെ അറസ്റ്റ് വൈകിപ്പിച്ചതിന് പിന്നില്‍ ഒത്തുകളിയാണെന്നും പിണറായി ആരോപിച്ചു.

Latest