Kozhikode
റിലീഫ് വിതരണം നടത്തി
 
		
      																					
              
              
            മഞ്ചേരി: വള്ളിക്കാപ്പറ്റ യൂനിറ്റ് എസ് വൈ എസ്, എസ് എസ് എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റിലീഫ് വിതരണം മലപ്പുറം സോണല്‍ പ്രസിഡന്റ് ഇബ്‌റാഹിം ബാഖവി മേല്‍മുറി ഉദ്ഘാടനം ചെയ്തു. വി അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. യു കെ അബുബക്കര്‍, വി പി മാനു, കെ മുഹമ്മദ് സാലിം, അബുബക്കര്‍ ലത്വീഫി, വി അബ്ദുറഹിമാന്‍, എം അബ്ദുല്‍ റഷീദ്, വി ഖയ്യും പ്രസംഗിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
