പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു

Posted on: July 15, 2013 11:28 am | Last updated: July 15, 2013 at 11:28 am

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. പട്ടാമ്പി വിളയൂര്‍ സ്വദേശി ഷൗക്കത്തലി (32) ആണ് വെടിയേറ്റ് മരിച്ചത്. നായാട്ടിനിടെയാണ് വെടിയേറ്റത് എന്നാണ് അറിയാന്‍ കഴിയുന്നത്.