ദുആ മജ്‌ലിസ്

Posted on: July 13, 2013 1:22 am | Last updated: July 13, 2013 at 1:22 am

തളിപ്പറമ്പ്: നാടുകാണി ദാറുല്‍ അമാന്‍ അല്‍മഖര്‍ ഗേള്‍സ് യതീംഖാനയില്‍ പ്രത്യേക റമസാന്‍ ദുആ മജ്‌ലിസ് ഇന്നും നാളെയുമായി നടക്കും. രാവിലെ 10.30നും ഉച്ചക്ക് 12.30നും നടക്കുന്ന ദുആ മജ്‌ലിസിന് കന്‍സുല്‍ ഉലമ ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.