സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പന്റെ റിമാന്‍ഡ് 22 വരെ നീട്ടി

Posted on: July 12, 2013 11:00 am | Last updated: July 12, 2013 at 12:21 pm

tenny-joppanകൊച്ചി: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 22 ലേക്ക് ഹൈക്കോടതി നീട്ടി. ജാമ്യാപേക്ഷയില്‍ മറുപടി അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ കൂടുതല്‍ സാവകാശം തേടിയതിനെ തുടര്‍ന്നാണിത്.