മതപഠന ക്ലാസ്

Posted on: July 10, 2013 12:30 am | Last updated: July 10, 2013 at 12:30 am

കാരാക്കുര്‍ശി: എസ് വൈ എസ് കാരാക്കുന്ന് യൂനിറ്റ് റമസാന്‍ റിലീഫും മതപഠന ക്ലാസും 11ന് രാവിലെ 9.30ന് ആനക്കാപ്പറമ്പ് സുന്നിമസ്ജിദില്‍ നടത്തും. ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് ക്ലാസ്സെടുക്കും. റിലീഫ് വിതരണോദ്ഘാടനം വി കെ മുഹമ്മദ് ഹാജി നിര്‍വഹിക്കും.