പിപി മുഹമ്മദ് ഫൈസി അന്തരിച്ചു

Posted on: July 9, 2013 10:50 am | Last updated: July 9, 2013 at 2:55 pm

faizi

മലപ്പുറം: സമസ്ത (ചേളാരി വിഭാഗം) മുശാവറ അംഗമായ പിപി മുഹമ്മദ് ഫൈസി(61) അന്തരിച്ചു. ഖബറടക്കം വൈകുന്നേരം മൂന്നു മണിക്ക് വേങ്ങര കുറ്റാളൂര്‍ ജുമാ മസ്ജിദില്‍.