ബസ് പണിമുടക്ക് മാറ്റിവെച്ചു

Posted on: July 8, 2013 1:49 pm | Last updated: July 8, 2013 at 1:49 pm

busതിരുവനന്തപുരം: നാളെയും മറ്റന്നാളും നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു. പണിമുടക്ക് ഈ മാസം 18ന് നടക്കും.