Connect with us

National

ആന്ധ്രപ്രദേശില്‍ കെട്ടിടം തകര്‍ന്ന് 11 മരണം

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ 80 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍ കെട്ടിടം തകര്‍ന്ന് 11 പേര്‍ മരണപ്പെട്ടു. ഇന്ന് പുര്‍ച്ചെയാണ് അത്യാഹിതം. നിരവധി പേര്‍ കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരുക്കേറ്റ പതിനാലിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറ്റി ലൈറ്റ് എന്ന പേരിലുള്ള ഹോട്ടലാണ് തകര്‍ന്ന് വീണത്.

Latest