Connect with us

Kozhikode

മുഅല്ലിം റിലീഫ് വിതരണം ചെയ്തു

Published

|

Last Updated

മാവൂര്‍: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് കമ്മിറ്റിയുടെ കീഴില്‍ റെയ്ഞ്ച് പരിധിയിലുള്ള 50ല്‍പരം മുഅല്ലിംകള്‍ക്ക് ചെറൂപ്പ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് റിലീഫ് കിറ്റ് വിതരണം ചെയ്തു.
ടി പി എം സഖാഫി വിതരണോദ്ഘാടനം ചെയ്തു. എം കെ എം ബഷീര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം സഖാഫി, കോയ ഫൈസി, ഉസ്സയില്‍ സഖാഫി, കെ ടി അശ്‌റഫ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest