ലീഗിനെ അപമാനിക്കാന്‍ ആരേയും അനുവദിക്കില്ല:മുഖ്യമന്ത്രി

Posted on: July 2, 2013 2:04 pm | Last updated: July 2, 2013 at 2:04 pm

oommen chandy 6തിരുവനന്തപുരം:മുസ്ലിം ലീഗിനെ വിമര്‍ശിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.