Connect with us

Kerala

സോളാര്‍ തട്ടിപ്പ: ഫിറോസിന്റെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുന്‍ പി ആര്‍ ഡി ഡയരക്ടര്‍ ഫിറോസിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജി ബി സുധീന്ദ്ര കുമാര്‍ ആണ് തള്ളിയത്. കേസില്‍ മൂന്നാം പ്രതിയായ ഇദ്ദേഹത്തിന് ജാമ്യമനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Latest