സ്വര്‍ണത്തിന് വില വീണ്ടും കുറഞ്ഞു

Posted on: June 28, 2013 9:55 am | Last updated: June 28, 2013 at 9:55 am
SHARE

goldകൊച്ചി: സ്വര്‍ണത്തിന് പവന് 480 രൂപ കുറഞ്ഞ് 19,200 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2400 രൂപയായി. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് സ്വര്‍ണത്തിന് വില കൂറയുന്നത്.