ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Posted on: June 26, 2013 9:33 pm | Last updated: June 26, 2013 at 9:33 pm
SHARE

കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.