പാകിസ്ഥാനില്‍ ബോംബാക്രമത്തില്‍ നാലുമരണം

Posted on: June 26, 2013 11:29 am | Last updated: June 26, 2013 at 11:29 am
SHARE

Pakistan-flag-3Dഇസ്‌ലാബാദ്: മുതിര്‍ന്ന ന്യായാധിപനെ ലക്ഷ്യം വെച്ചുള്ള ബോംബാക്രമത്തില്‍ നാലു പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഹൈക്കോടതി ജഡ്ജ് മഖ്ബൂല്‍ ബാക്കിര്‍ ആക്രമത്തില്‍ പരുക്കോടെ രക്ഷപ്പെട്ടു. ജഡ്ജിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആക്രമത്തില്‍ മരിച്ചവരില്‍ പെടുന്നു. എന്നാല്‍ ആക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.