സുന്നി കണ്‍വെന്‍ഷന്‍ ഇന്ന്

Posted on: June 23, 2013 3:03 am | Last updated: June 23, 2013 at 3:03 am
SHARE

വടകര: എസ് വൈ എസ് സോണ്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ പ്രചാരണാര്‍ഥമുള്ള സുന്നി കണ്‍വെന്‍ഷന്‍ ഇന്ന് വൈകീട്ട് നാലിന് വടകര സുന്നി സെന്ററില്‍ നടക്കും. റഷീദ് മുസ്‌ലിയാര്‍ ആയഞ്ചേരി, എം കെ എച്ച് തങ്ങള്‍, ഹാരിസ് സഖാഫി, യൂസുഫ് സഖാഫി സംബന്ധിക്കും. ഈ മാസം 28ന് വൈകീട്ട് നാലിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്യും.