വിസ്ഡം സിവില്‍ സര്‍വീസ് എന്‍ട്രന്‍സ് പരീക്ഷ 30 ന്

Posted on: June 21, 2013 11:27 pm | Last updated: June 22, 2013 at 12:03 am
SHARE

Examകോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയിലെ ത്രിവത്സര സിവില്‍ സര്‍വീസ് കോച്ചിംഗ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 30ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 25ആണ്.