ദേശീയ അത്‌ലറ്റിക് മീറ്റ്: ടിന്റൂ ലൂക്കക്ക് 800 മീറ്ററില്‍ സ്വര്‍ണം

Posted on: June 5, 2013 9:10 pm | Last updated: June 5, 2013 at 9:21 pm
SHARE

tintu lookkaചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയാണ് സ്വര്‍ണം നേടിയത്. ആദ്യ ദിവസം രണ്ട് മലയാളി താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു.