സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍ എത്തി

Posted on: May 25, 2013 8:30 am | Last updated: May 25, 2013 at 9:23 am
SHARE

salman gurshidജിദ്ദ: വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദ്യയിലെത്തി. ജിദ്ദയിലെത്തിയ മന്ത്രിയെ വിമാനത്താവളത്തില്‍ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ദുല്‍ അസീസ് അബ്ദുള്ള അബ്ദുല്‍ അസീസ് രാജകുമാരാന്‍ സ്വീകരിച്ചു..

സൗദി വിദേശകാര്യ മന്ത്രി സഊദ് അല ഫൈസലിന്റെ ക്ഷണം സ്വീകരിച്ചു എത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സൗദി നിതാഖാത് വിഷയങ്ങള്‍ സൗദി അധികൃതരുമായി ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച വരെ സൗദിയില്‍ തങ്ങുന്ന സല്‍മാന്‍ ഖുര്‍ഷിദ് ശനി,ഞായര്‍ ദിവസങ്ങളിലാണ് ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here