ലണ്ടനില്‍ സൈനികനെ കഴുത്തറുത്തു കൊന്നു

Posted on: May 23, 2013 8:10 am | Last updated: May 23, 2013 at 8:10 am
SHARE

NYT_london_attack_620ലണ്ടന്‍: ലണ്ടനില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ചേര്‍ന്ന് സൈനികനെ കഴുത്തറുത്ത് കൊന്നു. സൈനിക ക്യാമ്പിന് സമീപത്ത് വെച്ചാണ് സൈനികന്‍ കൊല്ലപ്പെട്ടത്. സൈനികന്റെ തലയറുത്ത ശേഷം മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പാരീസ് സന്ദര്‍ശനം വെട്ടിചുരുക്കി ലണ്ടനിലേക്ക് മടങ്ങി.ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ അതിര്‍ത്തി റോഡുകള്‍ അടച്ചിട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here