നാലു സ്‌ഫോടനം: ഇറാഖില്‍ 5 മരണം

Posted on: May 22, 2013 10:28 pm | Last updated: May 22, 2013 at 10:28 pm
SHARE

ബാഗ്ദാദ്: വടക്കന്‍ ഇറാഖിലുണ്ടായ നാലു ബോംബ് സ്‌ഫോടനങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു. 69 പേര്‍ക്കു പരിക്കേറ്റു. ഇതോടെ സുന്നി- ഷിയ വംശീയ സംഘര്‍ഷത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചവരുടെ എണ്ണം 240 കടന്നു. അതേസമയം അക്രമം വ്യാപിക്കുന്നതു തടയാന്‍ രാജ്യത്തെ സുരക്ഷ സംവിധാനത്തില്‍ വന്‍ അഴിച്ചു പണി നടത്തുമെന്ന് പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here