ഖൈസര്‍ ശമീം കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

Posted on: May 22, 2013 4:03 pm | Last updated: May 22, 2013 at 4:03 pm
SHARE

hajമുംബൈ: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി ഡല്‍ഹിയില്‍ നിന്നുള്ള ഖൈസര്‍ ശമീമിനെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗമാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here