ഔദ്യോഗികമായി ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല: ചെന്നിത്തല

Posted on: May 22, 2013 11:14 am | Last updated: May 22, 2013 at 2:57 pm
SHARE

ramesh chennithalaകൊച്ചി: ഔദ്യോഗികമായി ഒരു അഭിമുഖവും നല്‍കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here