Connect with us

National

ചാരപ്രവര്‍ത്തനം: സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Published

|

Last Updated

ജയ്പൂര്‍: ഏറെക്കാലം പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ സൈനികന്‍ അറസ്റ്റില്‍. ഇന്ത്യന്‍ കരസേനയുടെ ജയ്പൂര്‍ യൂണിറ്റുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ചാരപ്രവര്‍ത്തനം നടത്തിയത്. യു ഡി ക്ലാര്‍ക്ക് ബി കെ സിന്‍ഹയാണ് അറസ്റ്റിലായത്. ഇപ്പോള്‍ ആര്‍മി സപ്ലൈ ഗ്രൂപ്പിലാണ് അസം സ്വദേശിയായ സിന്‍ഹ ജോലി ചെയ്യുന്നത്.