അമേരിക്ക സന്ദര്‍ശിക്കാന്‍ മന്‍മോഹന് ഒബാമയുടെ ക്ഷണം

Posted on: May 18, 2013 9:32 am | Last updated: May 18, 2013 at 9:32 am
SHARE

manmohanന്യൂഡല്‍ഹി: അമേരിക്ക സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ക്ഷണം. ഇന്ത്യാ സന്ദര്‍ശന വേളയില്‍ യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്, വില്യം ബെണ്‍സ് ആണ് അമേരിക്ക സന്ദര്‍ശിക്കാനുള്ള ഒബാമയുടെ ക്ഷണം മന്‍മോഹന്‍ സിംഗിനെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here