Business
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
മുംബൈ: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്‌സ് 490.67 പോയിന്റ് ഉയര്‍ന്ന് 20,212.96ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 151.35 പോയിന്റ് ഉയര്‍ന്ന് 6146.75 ലും ക്ലോസ് ചെയ്തു. ഇതോടെ സൂചികകള്‍ രണ്ടേകാല്‍ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് മൂന്നര വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയതോടെ റിസര്‍വ് ബേങ്ക് പലിശനിരക്കുകള്‍ കുറയക്കുമെന്ന പ്രതീക്ഷയാണ് വിപണിക്ക് പ്രതീക്ഷ പകര്‍ന്നത്.







