Connect with us

Gulf

ഖത്തര്‍ തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ രോഗികളെ സന്ദര്‍ശിച്ചു

Published

|

Last Updated

ദോഹ: ഖത്തര്‍ തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ചു. ഹമദ് ജനറല്‍ ആശുപത്രിയിലും റമയ്യ ജനറല്‍ ആശുപത്രിയിലുമാണ് തൊഴില്‍ പരിശോധനാ വകുപ്പ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്ല അല്‍ ഖനമിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പയിനിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം.

---- facebook comment plugin here -----

Latest