സരബ്ജിത്ത് സിംഗ് ഇന്ത്യയുടെ വീരപുത്രനെന്ന് പ്രധാനമന്ത്രി

Posted on: May 2, 2013 8:46 am | Last updated: May 2, 2013 at 8:46 am
SHARE

ന്യൂഡല്‍ഹി: സരബ്ജിത്ത് സിംഗ് ഇന്ത്യയുടെ വീരപുത്രനാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. സരബ്ജിത്തിന്റെ മരണത്തിനുത്തരവാദിയായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച്ച പാക് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിനിരയായ സരബ്ജിത്ത് സിംഗ് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here