Connect with us

National

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് സര്‍ക്കാര്‍ വില കുറച്ചു. സിലിണ്ടറിന് 54 രൂപയാണ് കുറച്ചത്.