പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ നാലുമരണം

Posted on: April 29, 2013 11:38 am | Last updated: April 29, 2013 at 11:39 am

പെഷവാര്‍: പോലീസുകാരെ ലക്ഷ്യംവെച്ചുണ്ടായ ചാവേര്‍ ആക്രമണത്തില്‍ വടക്കു പടിഞ്ഞാറന്‍ പെഷവാറില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടാവുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് പറയുന്നു. പൊലീസിലെ പട്രോളിംഗ് സംഘത്തിന്റെ നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തതരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.