എസ് എസ് എഫ് യുവതലമുറയെ സംസ്‌കരിക്കുന്നു: ആഭ്യന്തര മന്ത്രി

Posted on: April 28, 2013 6:50 pm | Last updated: April 28, 2013 at 8:39 pm
thiruvantur
മന്ത്രി തിരുവഞ്ചൂര്‍ സമ്മേളന വേദിയില്‍

രിസാല സ്‌ക്വയര്‍: യുവതലമുറയെ സംസ്‌കരിച്ചെടുത്ത് മുന്നോട്ടു പോകുകയെന്ന
ദൗത്യമാണ് എസ് എസ് എഫ് നിറവേറ്റുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍
രാധാകൃഷ്ണന്‍ പറഞ്ഞു. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമാപന
സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാം സാഹോദര്യത്തിന്റെ മതമാണ്. ആ ശബ്ദം ഉള്‍ക്കൊണ്ടുകൊണ്ടാണ് എസ് എസ്
എഫ് മുന്നോട്ടുപോകുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.