ആയുധ പരിശീലനം: എന്‍ ഐ എക്ക് വിടാന്‍ ശുപാര്‍ശ

Posted on: April 28, 2013 6:11 pm | Last updated: April 28, 2013 at 6:18 pm

തിരുവനന്തപുരം: കണ്ണൂരിലെ നാറാത്ത് ആയുധപരിശീലനത്തിനിടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിക്കപ്പെട്ട് കേസ് എന്‍ ഐ എക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യും. ഇതിനായി സംസ്ഥാന ആഭ്യന്തര മന്ത്രാലയം കേന്ദ്രത്തിന് കത്ത് നല്‍കും.