കടല്‍കൊലക്കേസ് എന്‍ ഐ എ പുനരന്വേഷിക്കും

Posted on: April 26, 2013 8:36 pm | Last updated: April 26, 2013 at 8:38 pm

ന്യൂഡല്‍ഹി: കടല്‍കൊലക്കേസില്‍ എന്‍ ഐ എ പുനരന്വേഷണം നടത്തും. എല്ലാ സാക്ഷികളില്‍ നിന്നും എന്‍ ഐ എ മൊഴിയെടുക്കും. ഇറ്റലിയിലേക്ക് പോയ സാക്ഷികളില്‍ നിന്നും മൊഴിയെടുക്കും. കേരള പോലീസ് നടത്തിയ അന്വേഷണം എന്‍ ഐ എ പരിഗണിക്കില്ല.