വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: April 25, 2013 9:46 am | Last updated: April 25, 2013 at 11:20 am

കുന്ദമംഗലം: കുന്ദമംഗലം പഴയ സ്റ്റാന്റില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തല്‍ തൊഴിലാളിയായ പടിഞ്ഞാറേപ്പാട്ട് കോളനിയിലെ രാമന്‍കുട്ടി(60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.