എന്റിക്കോ ലെറ്റാ ഇറ്റാലിയന്‍ പ്രധാനമന്ത്രി

Posted on: April 24, 2013 8:18 pm | Last updated: April 24, 2013 at 8:18 pm

റോം: എന്റിക്കോ ലെറ്റായെ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇറ്റാലിയന്‍ പ്രസിഡന്റ് ജിയോര്‍ജിയോ നെപ്പോളിറ്റാനോ ക്ഷണിച്ചു. മധ്യ ഇടതുപക്ഷ ലൈന്‍ സ്വീകരിക്കുന്ന എന്റിക്കോ ലെറ്റാ, മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ജിയാനി ലെറ്റായുടെ മരുമകനും ഡമോക്രാറ്റിക് പാര്‍ട്ടി ഉപനേതാവുമാണ്.