പോപ്പുലര്‍ഫ്രണ്ട് കേന്ദ്രത്തില്‍ റെയ്ഡ്: 21 പേര്‍ കസ്റ്റഡിയില്‍

Posted on: April 23, 2013 1:35 pm | Last updated: April 23, 2013 at 5:59 pm

കണ്ണൂര്‍: പോപ്പുലര്‍ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ 21 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്രത്തില്‍ നിന്നും ബോംബും വാളും കണ്ടെടുത്തിട്ടുണ്ട്. ഇറാന്‍ പൗരന്റെ തിരിച്ചറിയല്‍ കാര്‍ഡടക്കം നിര്‍ണ്ണായക രേഖകളും കണ്ടെടുത്തു.