Connect with us

Kerala

പിള്ള ഇന്ന് ഗൗരിയമ്മയെ കാണും

Published

|

Last Updated

ആലപ്പുഴ: യു ഡി എഫ് സര്‍ക്കാറുമായി ഇടഞ്ഞുനില്‍ക്കുന്ന രണ്ട് മുതിര്‍ന്ന നേതാക്കളായ കേരളാകോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും ജെ എസ് എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മയും ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് ഗൗരിയമ്മയുടെ ആലപ്പുഴയിലെ വീട്ടിലാണ് കൂടിക്കാഴ്ച. യു ഡി എഫ് വിടുമെന്ന് ജെ എസ് എസ് ഇന്നലെ തീരുമാനിച്ചിരുന്നു.