കണ്ണൂര്‍: കേരത്തിന്റെ മുന്‍ സന്തോഷ് ട്രോഫി താരം പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി സി കെ ബാബുരാജിനെ (48) റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നൂരിലെ ക്ലബിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കെ എസ് ഇ ബിയില്‍ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു.