ഗുജറാത്ത് വംശഹത്യ: മോഡി മാപ്പ് പറയേണ്ടതില്ലെന്ന് ബി ജെ പി

Posted on: April 14, 2013 9:18 pm | Last updated: April 14, 2013 at 9:18 pm

MODIന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയുടെ പേരില്‍ നരേന്ദ്ര മോഡി മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ബി ജെ പി. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 1984ലെ സിഖ് കൂട്ടക്കൊലയില്‍ പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും മാപ്പ് പറഞ്ഞത് ഈ സംഭവത്തിലെ രാജീവ് ഗാന്ധിയുടെ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു. എന്നാല്‍ ഇതുപോലൊരു മാപ്പ് പറച്ചില്‍ ഗുജറാത്തിന്റെ കാര്യത്തില്‍ മോഡി നടത്തേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

ALSO READ  വീണ്ടും പഴയ വീഞ്ഞ്; പുതിയ കുപ്പി