ഖത്തറില്‍ മിനിബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നിവധി പേര്‍ക്ക് പരുക്ക്

Posted on: April 13, 2013 4:13 pm | Last updated: April 13, 2013 at 4:13 pm

ദോഹ: ഇന്നലെ രാത്രി കോര്‍ണഷ റോഡില്‍ മിനിബബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശ്രീലങ്കന്‍ സ്വദേശി മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മിനി ബസിന്റെ പിറകില്‍ അതിവേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചതിനെത്തുടര്‍ന്ന് കാര്‍ കത്തി. പോലീസും അഗ്നിശമന സേനയും എത്തിയാണ് തീയണച്ചത്.

ALSO READ  ഖത്വറിൽ ആർ എസ് സി മുൽതസം സംഗമങ്ങൾ സമാപിച്ചു