Connect with us

Kerala

നാലംഗ കുടുംബം മരിച്ച നിലയില്‍

Published

|

Last Updated

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ഒരു കുടംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട എന്‍സിസി റോഡിലാണ് സംഭവം. വിജേഷ് (28), ഭാര്യ അശ്വതി (23), മകള്‍ ദേവു (അഞ്ച്) എന്നിവര്‍ക്കു പുറമേ 28 ദിവസം പ്രായമായ ആണ്‍ കുഞ്ഞിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയതിനു ശേഷം കുടുംബനാഥന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയിക്കുന്നത്.