പവര്‍കട്ട് സമയം കൂട്ടില്ല:ആര്യാടന്‍

Posted on: April 11, 2013 12:40 pm | Last updated: April 11, 2013 at 12:40 pm

തിരുവനന്തപുരം: പവര്‍കട്ട് സമയം കൂട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.വൈദ്യുതി ലാഭിക്കണമെങ്കില്‍ പവര്‍കട്ട് ആറ് മണിക്കൂറെങ്കിലും ആക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും ആര്യാടന്‍ പറഞ്ഞു.