Connect with us

Gulf

ഇറാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഭൂചലനം; ആളപായമില്ല

Published

|

Last Updated

ദുബൈ: ഇറാനിലും ഗള്‍ഫ് രാജ്യങ്ങളായ യു എ ഇ, ഖത്തര്‍, സൗദി, കുവൈത്ത് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തി. ഇറാനിലെ ആണവകേന്ദ്രം സ്ഥിതി ചെയ്യുന്ന ബുശൈഹറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങി ഓടി. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു ഭൂചലനം.

 

 

---- facebook comment plugin here -----

Latest