ജയ കമ്മീഷന്‍ അംഗീകരിക്കണം

Posted on: April 9, 2013 5:55 am | Last updated: April 8, 2013 at 10:56 pm

പാലക്കാട്: കേരളത്തിലെ അംഗന്‍വാടി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജയ ഐ എ എസ് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ നാഷനല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് മാത്യു കുളങ്ങര ഉദ്ഘാടനം ചെയ്തു. വി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.