മുന്നണിയില്‍ പാര്‍ട്ടികളുടെ എണ്ണം കുറക്കണമെന്ന് പി.സി.ജോര്‍ജ്ജ്

Posted on: April 8, 2013 6:58 pm | Last updated: April 8, 2013 at 6:58 pm

കോട്ടയം: എംഎല്‍എമാരില്ലാത്ത പാര്‍ട്ടികള്‍ മറ്റു പാര്‍ട്ടികളില്‍ ലയിച്ച് മുന്നണിയില്‍ പാര്‍ട്ടികളുടെ എണ്ണം കുറക്കണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്.
ഗൗരിയമ്മക്ക് ഇപ്പോഴും ആഭിമുഖ്യം ഇടത് പക്ഷത്തോടാണ്. ജെഎസ്സ്എസ്സിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അവരുടേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.