Connect with us

Ongoing News

സംസ്ഥാനത്ത് തീവ്രവാദക്കേസ് അന്വേഷിക്കുന്നതിന് പുതിയ മാര്‍ഗരേഖ

Published

|

Last Updated

തിരുവനന്തപുരം: തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്നതിനായി സംസ്ഥാന ആഭ്യന്തര വകുപ്പ് പുതിയ മാര്‍ഗരേഖ പുറപ്പെടുവിപ്പിച്ചു. രാജ്യദ്രോഹ വിധ്വംസക സ്വഭാവമുള്ള കേസുകള്‍ ആഭ്യന്തര സുരക്ഷാ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം. ജില്ലാ പൊലീസ് മേധാവിയാണ് വിവരം കൈമാറേണ്ടത്. കേസുകള്‍ അന്വേഷിക്കാന്‍ വിദഗ്ധരായ ഉദ്യോഗസ്ഥരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് 6 മാസത്തിലൊരിക്കല്‍ പുതുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ആദ്യഘട്ടത്തില്‍ 84 പോലീസുകാരെയാണ് തീവ്രവാദകേസന്വേഷണത്തിനായി തിരഞ്ഞെടുത്തത്.

 

 

Latest