മുല്ലപ്പെരിയാര്‍: അന്തിമ വാദം ചൊവ്വാഴ്ച്ച തുടങ്ങും

Posted on: April 7, 2013 5:24 pm | Last updated: April 7, 2013 at 5:24 pm

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവാദം ചൊവ്വാഴ്ച്ച തുടങ്ങും. കേസില്‍ കേരളത്തിന്റെ വാദങ്ങള്‍ രേഖാമൂലം എഴുതി നല്‍കി. ഇതിന്റെ കോപ്പി തമിഴ്‌നാടിനും നല്‍കിയിട്ടുണ്ട്.