Connect with us

National

മാവോയിസ്റ്റ് നേതാവ് സാം സരണ്‍ തുടു അറസ്റ്റില്‍

Published

|

Last Updated

കോയമ്പത്തൂര്‍: മാവോയിസ്റ്റ് നേതാവ് സാം സരണ്‍ തുടു കോയമ്പത്തൂരില്‍ അറസ്റ്റിലായി. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ബംഗാള്‍ പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2008ല്‍ ബംഗാളിലെ പാരാമിലിട്ടറി ക്യാമ്പ് ആക്രമിച്ച് 27 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സാം സരണ്‍.

Latest